രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അടിച്ചുതകർത്തു
രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ഓഫീസിനുമുന്നിലെത്തിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ അകത്തേക്ക് കയറി ബഹളംവയ്ക്കുകയായിരുന്നു. ഈ സമയത്ത് ഓഫീസില്‍ ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്